മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്താൻ സാധിച്ച താരമാണ് നടി ഉര്‍വശി. ഫീമെയില്‍ കഥാപാത്രങ്ങള്‍ക്ക് സൂപ്പര്‍ താര സിനിമകള്‍ അരങ്ങു വാഴുന്ന തൊണ്ണൂ...